സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്. ബാ​റു​ക​ള്‍ തു​റ​ക്കാ​നു​ള്ള നീ​ക്കം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.എ​ന്നാ​ല്‍ സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ബാ​റു​ക​ള്‍ തു​റ​ക്കാ​ന്‍ വേ​ണ്ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു.

Post A Comment: