ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ബസ് കയറി രണ്ട് പേര്‍ മരിച്ചുപാലക്കാട്: ഉറങ്ങിക്കിടന്നവര്‍ക്ക്   മേല്‍ ബസ് കയറി രണ്ട് പേര്‍ മരിച്ചു. ഒരാള്ക്ക്  പരുക്കേറ്റു. ചത്തീസ്ഗഡ് സ്വദേശികളായ ഷോറി. 18. സുരേഷ് കൗഡ. 16 എന്നിവരാണ് മരിച്ചത്.
പുലര്ച്ചെ  നാലു മണിയോടെ മണ്ണാര്ക്കാഗട് കുന്തിപുഴ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. .
കുഴല്ക്കി ണര്‍ ജോലിക്കെത്തിയവരാണ് അപകടത്തില്പെതട്ടത്. ബസിനടിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഇത് ശ്രദ്ധിക്കാതെ പുലര്ച്ചെ  ബസെടുത്തപ്പോഴാണ് അപകടം നടന്നതെന്നാണ് പറയുന്നത്.
അപകടത്തില്‍ പരിക്കേറ്റ രഗേഷ് 20 നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: