പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന് ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു.തിരുവനന്തപുരം: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന് ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി കെ എന്‍ നായരാണ് പുരസ്‌കാര സമര്‍പ്പണം നടത്തിയത്. നെല്ലിമൂട് ഉദയന്‍താന്നി ദേവീക്ഷേത്ര മഹോത്സത്തോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങിലാണ് പുരസ്‌കാര സമര്‍പ്പണം നടന്നത്.

Post A Comment: