ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ


കൊച്ചി ഇന്ത്യ-വെസ്റ്റ് ഇഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയി. നവംബ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മസരം നടക്കുക.
കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചച്ചയിലാണു തീരുമാനം. ഐഎസ്എ ഫുട്ബോളി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള സാധ്യതകളാണു സംഘാടക തേടിയത്. തിരുവനന്തപുരത്തെ ഗ്രീഫീഡ് സ്റ്റേഡിയവും മസരത്തിനായി പരിഗണിച്ചിരുന്നു.


Post A Comment: