പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യഭ്യാസം നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി .കുന്നംകുളം: പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി നകുന്ന കേരളത്തി, പ്രത്യേക പരിഗണന അഹിക്കുന്ന വിദ്യാത്ഥികക്ക് സൗജന്യമായി വിദ്യഭ്യാസം നകി പുനരധിവസിപ്പിക്കുന്നതിന് സക്കാ പദ്ധതി നടപ്പിലാക്കണമെന്ന് മു മുഖ്യമന്ത്രി ഉമ്മ ചാണ്ടി പറഞ്ഞു. കുന്നംകുളം ബാല സഹായ സമിതിയ്ക്കു കീഴി പ്രവത്തിക്കുന്ന ചൈതന്യ സ്പെഷ്യ സകൂളി പുതിയതായി നിമ്മിച്ച കെ.പി അബ്ദു ഹമീദ് ഹാജി ബ്ലോക്കിന്റെ ഉദ്ഘാടനം നിവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരൊറ്റ വിദ്യാലയം മാത്രമാണ് സക്കാ നേരിട്ട് നടത്തുന്നത് ഇത്തരത്തിലുള്ള നൂറ് വിദ്യാത്ഥികക്ക് മുകളി പഠിക്കുന്ന സംസ്ഥാനത്തെ മുഴുവ സ്കൂളുകളും കഴിഞ്ഞ സക്കാ എയ്ഡഡ് പദവിയിലേക്ക് ഉയത്തിയിരുന്നു. സതുത്യഹ സേവനം നടത്തുന്ന ഇത്തരത്തിലുള്ള മുഴുവ സ്കൂളുകളും എയ്ഡഡ് പദവിയിലേക്ക് ഉയത്തുന്നതിന് സക്കാരി സമ്മദ്ദം ചെലുത്തുമെന്ന് ഉമ്മ ചാണ്ടി പറഞ്ഞു. ബാല സഹായ സമിതി പ്രസിഡന്റ് ലെബീബ് ഹസ്സ അദ്ധ്യക്ഷത വഹിച്ച യോഗം മന്ത്രി എ.സി.മൊയ്തീ ഉദ്ഘാടനം ചെയ്തു. ചൈതന്യ സ്പെഷ്യ സ്കൂളിലെ അദ്ധ്യാപകരെ മന്ത്രി ചടങ്ങി ആദരിച്ചു. സമിതിയുടെ പുതിയ ലോഗോ നഗരസഭാ ചെയപേഴ്സ സീതാ രവീന്ദ്ര പ്രകാശനം ചെയ്തു.വിദേശ വ്യവസായിയും ജീവകാരുണ്യ പ്രവത്തകനുമായിരുന്ന കെ.പി.ഹമീദ് ഹാജി അനുസ്മരണം പെകോ ബക്ക നിവ്വഹിച്ചു. വിവിധ മേഖലകളി മികവു പുലത്തിയ വിദ്യാത്ഥികക്കുള്ള സമ്മാനങ്ങ എ.കെ.ഉസ്മാ, ഡോ.കെ.പി.നജീബ്ബ്, കെ.പി. ഫസ ഹമീദ് എന്നിവ വിതരണം ചെയ്തു. ഫാ.മത്തായി ഒ.ഐ.സി, ഒ അബ്ദുറഹ്മാ കുട്ടി, അഡ്വ: കെ.കെ.അനീഷ് കുമാ, വിദ്യാ രജിത്ത്, ജോ ബി.പുലിക്കോട്ടി എന്നിവ സംസാരിച്ചു. പ്രിസിപ്പാ.ജെ ലിസി വാഷിക റിപ്പോട്ട് അവതരിപ്പിച്ചു രാംദാസ് എം സ്വാഗതവും അബി.ടി ഡേവിഡ് നന്ദിയും പറഞ്ഞു.വിദ്യാത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടിക ഉണ്ടായിരുന്നു.

Post A Comment: