മോദി മുക്ത ഭാരതത്തിനായി രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്ന് രാജ് താക്കറെ.മുംബൈ: മോദി മുക്തഭാരതത്തിനായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആഹ്വാനം. എം.എന്‍.എസ് നേതാവ് രാജ് താക്കറെയാണ് മോദി മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.
മോദി മുക്ത ഭാരതത്തിനായി പ്രതിപക്ഷകക്ഷിക ഒന്നാകെ അണിചേരണമെന്നാണ് എംഎഎസ് മേധാവി രാജ് താക്കറെയുടെ ആഹ്വാനം.
2014ലെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്തു നകിയ വാഗ്ദാനങ്ങളൊന്നും നരേന്ദ്ര മോദി പാലിക്കുന്നില്ല. 2014 മോദിയെ പിന്തുണച്ചതു തന്റെ തെറ്റാണ്. മറാത്തികക്കെതിരെ മോദി സക്കാ ഗൂഢാലോചന നടത്തുന്നുവെന്നും അതി കരുതിയിരിക്കണമെന്നും താക്കറെ മുന്നറിയിപ്പു നകി.
മൂന്നാം സ്വാതന്ത്ര്യ സമരത്തിനായി നാം സജ്ജമാവേണ്ട കാലമായി. മോദി മുക്തഭാരതം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ മന:പൂര്‍വ്വമായ ശ്രമം നടക്കുന്നു. രാമക്ഷേത്ര വിഷയം മറയക്കിയാകും  ഇതിലേക്കു നയിക്കുക, അത്തരത്തിലൊരു ഗൂഢാലോചന ഒരുങ്ങുന്നുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മി സംഘഷം ഉണ്ടാക്കാ ചില സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടു തിരഞ്ഞെടുപ്പു സമയത്ത് ഈ സഹതാപം വോട്ടാക്കി മാറ്റും. രാമക്ഷേത്രം നിമിക്കണം, എന്നാ ഇത്തരം കാരണങ്ങ വച്ചായിരിക്കരുത് അത്, താക്കറെ വ്യക്തമാക്കി
കോഗ്രസ് മുക്ത ഭാരതമെന്ന ആശയം മോദിയാണ് കൊണ്ടുവന്നത്. എന്നാ ഇപ്പോ വേണ്ടത് മോദി മുക്ത ഭാരതമാണ്. 1947ലാണ് നമുക്ക് ആദ്യം സ്വാതന്ത്ര്യം ലഭിച്ചത്. 1977 രണ്ടാം സ്വാതന്ത്ര്യവും ലഭിച്ചു. 2019 നമ്മള്‍ മൂന്നാം സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്. അതു മോദി മുക്ത ഭാരതമാണ് അദ്ദേഹം കൂട്ടിച്ചേത്തു.

Post A Comment: