സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്.കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post A Comment: