സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ് രേഖപ്പെടുത്തി.തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 76.71 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഡീസലിന് 69.11 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മെട്രോനഗരമായ കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയിലെത്തിയപ്പോള്‍ ഡീസലിന് 67.80 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post A Comment: