പുത്തൻവേലിക്കരയിൽ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിഎറണാകുളം: പുത്തവേലിക്കരയി വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയി കണ്ടെത്തി. പുത്തവേലിക്കര ഡേവിസിന്‍റെ ഭാര്യ മോളി(60) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് ഇവ കഴിഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് മക പരസ്പരവിരുദ്ധമായ മൊഴിയാണ് നകുന്നത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Post A Comment: