കണ്ണൂര്‍ ചാലയില്‍ മാരുത് ഓമ്‌നി വാന്‍ ടിപ്പര്‍ ലോറിയിലിടിച്ച് മുന്ന് പേര്‍ മരിച്ചുകണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ മാരുത് ഓമ്‌നി വാന്‍ ടിപ്പര്‍ ലോറിയിലിടിച്ച് മുന്ന് പേര്‍ മരിച്ചു  . തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. ചാല ബൈപ്പാസ് റോഡില്‍  രാവിലെ ആറു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓമ്‌നി ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Post A Comment: