കശ്മീരിലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്കശ്മീ കശ്മീരിലെ പൂഞ്ചി പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേ കൊല്ലപ്പെടുകയും  രണ്ടു പേക്കു പരുക്കേക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് . മരിച്ചവ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബാലകോട്ട് സെക്റ്ററിലാണ് ഷെല്ലാക്രമണം തുടരുന്നത്
അതിത്തിക്കു സമീപമുള്ള പോസ്റ്റുകളും ദേവ്ത ധര്‍ ഗ്രാമത്തെയുമാണ് പാക്ക് സൈനികര്‍ ലക്ഷ്യമിട്ടതെന്ന് റിപ്പോട്ട് ചെയ്യുന്നു
ചൗധരി മുഹമ്മദ് റംസാനും ഭാര്യയും മൂന്നു മക്കളുമാണ് കൊല്ലപ്പെട്ടത്.  ഇന്ത്യ സൈന്യവും തിരിച്ചടിക്കുന്നുണ്ട് .
ബുധനാഴ്ച ബാലകോട്ട് മേഖലയിലെ ധ
തി ഗ്രാമത്തിലുണ്ടായ വെടിവയ്പി ഒരു സൈനികനു പരുക്കേറ്റിരുന്നു. അടിയന്തര സഹായമെത്തിക്കുന്നതിനായി മേഖലയിലേക്കു ഹെലികോപ്റ്റകളടക്കം പുറപ്പെട്ടിട്ടുണ്ട്.പരുക്കേറ്റവരെ ആശുപത്രിയി പ്രവേശിപ്പിച്ച് അടിയന്തര ചികിസ നകി.

Post A Comment: