എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടുന്യൂഡല്‍ഹി: എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനപാകടത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയില്‍ ആണ് അപകടം ഉണ്ടായത്.
ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. ഡോക്ടര്‍മാര്‍ സഞ്ചിരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകും വഴിയാണ് അപകടം. മറ്റു നാല് പേര്‍ക്ക് കൂടി പരിക്കുണ്ട്.


Post A Comment: