ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജോലി , വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ പോലും സര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ കണക്കില്ല.
146 പേര്‍ മരിച്ചെന്നാണ് സഭയുടെ കണക്ക്. ഇതില്‍  49 കുടുംബങ്ങള്‍ക്കു മാത്രമാണ് സഹായം ലഭിച്ചത്.
എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍പാലി എല്ലാം പാലിച്ചുവെന്നും . അദ്ധേഹം പറഞ്ഞു.

Post A Comment: