ഗീതാജ്ഞലി കമ്പനി ഡയറക്ടര്‍ പാലക്കാട് സ്വദേശിയായ അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി.


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് മലയാളിയടക്കം നാലുപേര്‍ കൂടി അറസ്റ്റില്‍.




ഗീതാജ്ഞലി കമ്പനി ഡയറക്ടര്‍ പാലക്കാട് സ്വദേശിയായ  അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി.നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ രത്‌നവ്യാപാരശാലയായ ഗീതാഞ്ജലി ജെംസിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശിവരാമന്‍ നായര്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്. നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന ഇയാള്‍ക്ക് പുറമേ നീരവ് മോദി കമ്പനിയിലെ ഓഡിറ്ററും രണ്ട് ജീവനക്കാരും കൂടി അറസ്റ്റിലായിട്ടുണ്ട്.  

Post A Comment: