സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചു.
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. തളിപ്പറമ്പ് ഞാറ്റുവയ സ്വദേശി എ.വി. കിരണിനാണ് (19) കുത്തേറ്റത്. കിരണിനെ പരിയാരം മെഡിക്ക കോളജ് ആശുപത്രിയി പ്രവേശിപ്പിച്ചു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചു.

Post A Comment: