കൊടിമരം സ്ഥാപിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്തിരുവനന്തപുരം: തമലത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കൊളജ് ആശുപത്രിയിലേക്ക് മാറ്റി. കൊടിമരം സ്ഥാപിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Post A Comment: