ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിതൃശൂര്‍ :ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കടയുടെ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി-വാഴച്ചാല്‍ വനമേഖലയിലെ ഉദ്ഘാടനം മാര്‍ച്ച് 29 രാവിലെ 11 ന് അതിരപ്പിളളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളിനിയില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പു മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. 
വനം വകുപ്പു മന്ത്രി കെ രാജു മുഖ്യാതിഥിയാകും. ഇന്നസെന്‍റ് എം പി മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷീജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി. അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വര്‍ഗ്ഗീസ് ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ കെ തുടങ്ങിയവര്‍ സന്ബന്ധിക്കും .
ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കട :
ചാലക്കുടി താലൂക്ക് തല ഉദ്ഘാടനം 29 ന്
ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കടയുടെ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി-വാഴച്ചാല്‍ വനമേഖലയിലെ ഉദ്ഘാടനം മാര്‍ച്ച് 29 രാവിലെ 11 ന് അതിരപ്പിളളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളിനിയില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പു മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. വനം വകുപ്പു മന്ത്രി കെ രാജു മുഖ്യാതിഥിയാകും. ഇന്നസെന്‍റ് എം പി മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷീജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി. അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വര്‍ഗ്ഗീസ് ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ കെ തുടങ്ങിയവര്‍ സന്ബന്ധിക്കും .

Post A Comment: