കുന്നംകുളം,ചാവക്കാട് എന്നി നഗരസഭകളും ചൊവ്വന്നൂര്‍,പോര്‍ക്കുളം,കാട്ടകാമ്പല്‍,കടവല്ലൂര്‍,വടക്കേക്കാട്,പുന്നയൂര്‍ക്കുളം എന്നി പഞ്ചായത്തുകളില്‍ സേവനം അനുഷടിക്കുന്ന കുടംബശ്രീ പ്രവര്‍ത്തകരായ സാന്ത്വനം വളണ്ടിയര്‍മാരാണ് പരിചരണ കേന്ദ്രം നടുത്തുന്നത്.കുന്നംകുളം:കുടംബശ്രീയുടെ  നേത്യത്വത്തില്‍ കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്ന  സാന്ത്വനം  പരിചരണ കേന്ദ്രത്തിനെ  കുന്ദംകുളത്ത്  തുടക്കമായി.  
കുന്നംകുളം,ചാവക്കാട് എന്നി നഗരസഭകളും ചൊവ്വന്നൂര്‍,പോര്‍ക്കുളം,കാട്ടകാമ്പല്‍,കടവല്ലൂര്‍,വടക്കേക്കാട്,പുന്നയൂര്‍ക്കുളം  എന്നി പഞ്ചായത്തുകളില്‍ സേവനം  അനുഷടിക്കുന്ന  കുടംബശ്രീ പ്രവര്‍ത്തകരായ  സാന്ത്വനം  വളണ്ടിയര്‍മാരാണ്  പരിചരണ കേന്ദ്രം നടുത്തുന്നത്.
  രണ്ട് നഗരസഭകളിലും ആറു ഗ്രാമപഞ്ചായത്തുകളിലെയും സഹായം ആവശ്യമുളള  വ്യദ്ധരായവരെയും കിടപ്പ് രോഗികളെയും ശുശ്രൂഷിക്കുവാനും  ഡോകടറുടെ  സേവനം   അടക്കം അവര്‍ക്ക് വേണ്ട പരിചരണം നല്‍കാനുമായി സഥാപിച്ച  കേന്ദ്രത്തിന്റെ ഉല്‍ഘാടനം  വ്യവസായ വങ്കുപ്പ് മന്ത്രി എ സി മൊയതീന്‍  നിര്‍വ്വഹിച്ചു  കുന്ദംകുളം  നഗരസഭ ചെയര്‍പേഴസന്‍ സീത രവിന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു  ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ  അകബര്‍   മുഖ്യ പ്രഭാഷണം  നടത്തി ജില്ലാ കുടംബശ്രീ  മിഷന്‍ ഓഫിസര്‍ ജോതിഷകുമാര്‍,ഡോ രാധ പറമ്പേരി  എന്നിവര്‍ മുഖ്യതാഥിയായിരുന്നു.

   
പി എം സുരേഷ്,   പഞ്ചായത്ത് പ്രസിഡണ്ടമാരായ കെ കെ  സതീശന്‍,ഓമന ബാബു,സദാനന്ദന്‍ മാസറ്റര്‍,ശോഭന യു പി ,മറിയു മുസതഫ,എ ഡി  ധനീപ്,വികസനകാര്യ സറ്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  കെ കെ  മുരളി,ഗീതശശി,സുമഗംഗാധരന്‍,മിഷസെബസറ്റിയന്‍,ഷാജി ആലിക്കല്‍ എന്നിവരും ലീന ലിബിനി,സൗമ്യ പ്രിയവത്സരാജ്, ഹെന മോഹന്‍ എന്നിവര്‍ സംസാരിച്ചു 

Post A Comment: