സിസ്റ്റർ അഭയ കേസിൽ ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി.
തിരുവനന്തപുരം സിസ്റ്റ അഭയ കേസി ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി. 
കേസിലെ  മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂ, സിസ്റ്റ സെഫി എന്നിവ വിചാരണ നേരിടണമെന്നും കോടതി നിദ്ദേശിച്ചു കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സിബി‌ഐ . ഇവക്കെതിരെ ആരോപിച്ചിരിക്കുന്നത്     
ഫാ. പുതൃക്കയി, ഫാ. കോട്ടൂ, സിസറ്റ സെഫി എന്നിവ ഏഴു വഷം മുപു നകിയ വിടുതജിയിലാണു കോടതി വിധി പറഞ്ഞത്.
 വിധി പറയുന്നതു മുന്‍പ്  രണ്ടു തവണ മാറ്റി വെച്ചിരുന്നു.

Post A Comment: