കാസർകോട് സ്വദേശികളായ യുവാക്കളെ ഐഎസ് കേന്ദ്രത്തിൽ എത്താൻ സഹായിച്ചുവെന്ന കേസിൽ ബീഹാര്‍ സ്വദേശിനിയായ യാസ്മിന്‍ അഹമ്മദ് സാഹിദിനെതിരെയാണ് ശിക്ഷ വിധിച്ചത്.


കൊച്ചി കാസകോട് സ്വദേശികളായ യുവാക്കളെ  ഐഎസ്  കേന്ദ്രത്തി എത്താ സഹായിച്ചുവെന്ന  കേസി ബീഹാര്‍ സ്വദേശിനിയായ  യാസ്മിന്‍ അഹമ്മദ് സാഹിദിനെതിരെയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ യാസ്മി കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഏഴു വഷത്തെ തടവുശിക്ഷ വിധിച്ചു.
2016 ല്‍  മകനുമായി കാബുളിലെക്ക്  പോകാന്‍  ശ്രമിക്കുന്നതിനിടെ ന്യൂഡഹി വിമാനത്താവളത്തി വെച്ച് കേരളാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസകോട് സ്വദേശികളായ 15 യുവാക്കളെ ഐ എസില്‍ അംഗങ്ങളാക്കുന്നതിനായി വിദേശത്തേക്കു കടത്തിയെന്നതായിരുന്നു  ഇവര്‍ക്കെതിരെയുള്ള കേസ്.
കേരളത്തി കോഴിക്കോട്, കാസകോട് എന്നിവിടങ്ങളിലായി താമസിച്ചിരുന്ന യാസ്മി, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്കൂളി അധ്യാപികയായി ജോലി ചെയ്തിരുന്നു. യാസ്മിന്റെ മൊബൈ ഫോണുകളും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നുPost A Comment: