കപ്പലുകളും മത്സ്യബന്ധയാനങ്ങളും ഈ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്.നാവികസേനയുടെ ഐ എന്‍ എസ് ദ്രോണാചാര്യ  ഫയറിംഗ് നടത്തുന്നതിനാല്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ താഴെ പറയുന്ന ദിവസങ്ങളില്‍ ജാഗ്രത പാലിക്കണം. ഏപ്രില്‍ 3, 6, 10, 13, 17, 20, 24, 27 മെയ് 1, 4, 8, 11, 15, 18, 22, 25, 28 ജൂണ്‍ 1, 5, 8, 12, 15, 19, 22, 26, 29 ദിവസങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. 
കപ്പലുകളും മത്സ്യബന്ധയാനങ്ങളും ഈ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്.

Post A Comment: