മുതലാളി എന്ന പഴയ ബിംബത്തിനപ്പുറം സംരംഭകൻ എന്ന പുതിയ സ്വത്വനിർമ്മിതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു.ത്യശൂര്‍ :സംസ്ഥാനത്തെ ചെറുകിട സംരംഭകക്ക്‌ സ്ഥല ദൗലഭ്യം പരിഹരിക്കാ അയ്യായിരം ഏക്ക ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്‌തീ പറഞ്ഞു.

ഇത്തരം വ്യവസായ പാക്കുകളി ഇരുപത് ശതമാനം സ്ത്രീ സംരംഭകക്കും അഞ്ചു ശതമാനം പ്രവാസി മലയാളികക്കുമായി മാറ്റിവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃശൂരി വ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തി സംഘടിപ്പിച്ച അഗ്രോഫുഡ് പ്രൊ 2018  പ്രദശന വിപണന മേള ഉഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏകജാലക സംവിധാനം ഉണ്ടെങ്കിലും സംരംഭകക്ക്‌ കാലതാമസം വലിയ പ്രശ്നമാകുന്നുണ്ട്.ഇത് പരിഹരിക്കാനാണ് ഈസി ഓഫ് ഡൂയിങ് ബിസിനെസ്സ് പദ്ധതിക്ക് രൂപം നകിയത്.വഷം തോറും പുതുക്കേണ്ട പഞ്ചായത്ത് ലൈസസ് അഞ്ചു കൊല്ലത്തിലൊരിക്ക പുതുക്കിയാ മതിയെന്ന് ഭേദഗതി ചെയ്തതും സംരംഭകരെ സഹായിക്കാനാണ്.
മുതലാളി എന്ന പഴയ ബിംബത്തിനപ്പുറം സംരംഭക എന്ന പുതിയ സ്വത്വനിമ്മിതിയിലേക്ക് കാര്യങ്ങ മാറിക്കഴിഞ്ഞു. മന്ത്രി എ സി മൊയ്‌തീ പറഞ്ഞു.
തൃശ്ശൂ ജില്ലയി വ്യവസായ വകുപ്പ് ഏറ്റെടുത്ത 44 ഏക്കറി ജെം ആഡ് ജ്വല്ലറി പാക്ക് സ്ഥാപിക്കും പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാടായ തൃശ്ശൂരി വെടിക്കോപ്പു നിമ്മാണ പാക്ക് സ്ഥാപിക്കും.പൂരം വെടിക്കെട്ടുക നിയമതടസ്സമില്ലാതെ അപകടരഹിതമായി നിയമാനുസൃതമായി  നടത്തുകയാണ് ലക്‌ഷ്യം.മന്ത്രി എ സി മൊയ്‌തീ പറഞ്ഞൂ . കൃഷി വകുപ്പ് മന്ത്രി  വി എസ് സുനി കുമാ അധ്യക്ഷതവഹിച്ചു. കാഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള മൂല്യ വധിത ഉപ്പന്നങ്ങളുടെ വിപണന സാധ്യതയാണ് പ്രദശനം ലക്ഷ്യമിടുന്നതെന്നും കാഷിക വില വിലത്തകച്ച തടയാ മൂല്യ വധിത ഉപ്പന നിമാണ സാദ്ധ്യതക ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വി എസ് സുനികുമാ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പഴമായി ചക്കയെ ഉട പ്രഖ്യാപിക്കുമെന്നും കാന്തല്ലൂ വെളുത്തുള്ളി, അട്ടപ്പാടി അമര , തുടങ്ങിയ നാട, പൈതൃക , പരമ്പരാഗത വിളകളുടെ സംരക്ഷണത്തിനായി ഭൗമ സൂചിക രജിസ്‌ട്രേഷ നടത്തുമെന്നും മന്ത്രി വിഎസ് സുനികുമാ അറിയിച്ചു.
മേയ അജിത ജയരാജ മുഖ്യ പ്രഭാഷണം നടത്തി.
കേരള അഗ്രോ ഫുഡ് പ്രൊ 2018  ഡയറക്ടറി ജില്ലാപഞ്ചായത് പ്രസിഡന്റ് മേരിതോമസ് പ്രകാശനം ചെയ്തു.വാഡ് കൗസില എം എസ് സമ്പൂ,എംഎം എസ് എം ഈ പ്രതിനിധി പ്രകാശ്,കേരള സംസ്ഥാന ചെറുകിട വ്യവസായ അസോ . പ്രസിഡണ്ട് ദാമോദര അവണൂ എന്നിവ സംസാരിച്ചു.വ്യവസായ വാണിജ്യ ഡയറക്ട  കെ ബിജു സ്വാഗതവും ജില്ലാവ്യവസായ കേന്ദ്രം മാനേജ ഡോ.കെ എസ് കൃപകുമാ നന്ദിയും പറഞ്ഞു.


Post A Comment: