ദേശമംഗലം തലശേരിയില്‍ ഭാരതപുഴയില്‍ കുളിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു
 ഷൊര്‍ണ്ണൂര്‍:ചെറുതുരുത്തി ദേശമംഗലം തലശേരിയില്‍ ഭാരതപുഴയില്‍ കുളിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. തലശേരി സ്വദേശികളായ ഊളക്കല്‍ സുഭാഷ്
അത്താണിക്കല്‍ സെയ്ദു മുഹമ്മദ് എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.Post A Comment: