കേരളീയരല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കില്ല.കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന ദാരിദ്രരേഖയ്ക്ക് താഴെയുളള അവിവാഹിതരും വിവാഹമോചനം നേടിയവരും വിധവകളുമായി സ്ത്രീ തൊഴിലാളികള്‍ക്ക് അത്താണി ഭവന പദ്ധതിയിലെ ഒഴിവുളള ഫ്ളാറ്റുകള്‍ വാടകയ്ക്ക്  ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. 
കേരളീയരല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കില്ല. 
അപേക്ഷ അയ്യന്തോള്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360849.

Post A Comment: