വയല്‍ക്കിളികളല്ല, കഴുകന്‍മാരാണ് സമരം നടത്തുന്നതെന്ന് നിയമസഭയില്‍ അദ്ദേഹം അധിക്ഷേപിച്ചു.



തിരുവനന്തപുരം : കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയ പാതാ വികസനത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍.

വയല്‍ക്കിളികളല്ല, കഴുകന്‍മാരാണ് സമരം നടത്തുന്നതെന്ന് നിയമസഭയില്‍ അദ്ദേഹം അധിക്ഷേപിച്ചു. 
വയലിന്റെ അരികത്ത് പോലും പോവാത്തവരാണ് സമരം നടത്തുന്നത്. വികസനം, കാഷികം, ധാമികം എന്നിവ യാതൊരു അടിയന്തര പ്രധാന്യവുമില്ലാത്തവയാണോ. സമരം ചെയ്യുന്നതു പ്രദേശത്തിനു പുറത്തുനിന്നുള്ളവരാണ്. പാടത്തിന്റെ അരികത്തുപോലും പോകാത്തവരാണു സമരം നടത്തുന്നത്. ഇതിനായി ഒരു തുള്ളി രക്തം പോലും സക്കാ വീഴ്ത്തില്ല
അദ്ദേഹം ആരോപിച്ചു.
വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിന് അടിയന്തര സ്വഭാവമില്ലെന്ന് മന്ത്രി പറഞ്ഞു.

Post A Comment: