പരിക്കേറ്റ രണ്ട് പേരുടെ നില അതിവ ഗുരുതരമാണ്.ഇന്‍ഡോര്‍: (മധ്യപ്രദേശ്) ഇന്‍ഡോറില്‍ അമിത വേഗതയില്‍ വന്ന 
വാഹനമിടിച്ച് നാല് നില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു.
അഞ്ചിലേറെ പേര്‍ കെട്ടിടത്തിന്‍റെഅവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
പരിക്കേറ്റ  രണ്ട് പേരുടെ നില അതിവ ഗുരുതരമാണ്.
പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടത്തില്‍ അമിത വേഗതയിലെത്തിയ വാഹന്മിടിച്ചതോടെ തകര്‍ന്നു വിഴുകയയിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.  
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Post A Comment: