ഭാരത് ബന്ദില്‍ അക്രമം വ്യാപകം. മധ്യപ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ദില്ലി :പട്ടികജാതി/വഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ അക്രമം വ്യാപകം. മധ്യപ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 

മധ്യപ്രദേശിനു പുറമെ പഞ്ചാബ്, രാജസ്ഥാ, ജാഖണ്ഡ്
ഉത്തപ്രദേശ്, ബിഹാ എന്നിവിടങ്ങളിലും പരക്കെ ആക്രമണമുണ്ടായിട്ടുണ്ട്. രാജസ്ഥാനിലെ ബാമേറി കാറുകളും കെട്ടിടങ്ങക്കും പ്രതിഷേധക്കാ തീയിടുകയും തകക്കുകയും ചെയ്തു. ഒഡിഷയിലെ സാംബപുരി സമരക്കാ ട്രെയിവീസ് തടഞ്ഞു. ഉത്തപ്രദേശിലെ അസംഗഢി വിദേശികക്കു നേരെയും ആക്രമണമുണ്ടായി
മൊബൈ ഇന്റനെറ്റ് സേവനങ്ങളും എസ്എംഎസും രാത്രി 11 വരെ റദ്ദാക്കി. സംഘഷസാധ്യതാ മേഖലകളി സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചു. പട്ടികജാതി/വഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസി കുടുക്കി ഉട അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിനേതിരേയാണ് പ്രതിഷേധം. കോഗ്രസ്, ഭാരിപ് ബഹുജ മഹാസംഘ്, ജനതാ ദ, സിപിഐ, വിവിധ ട്രേഡ് യൂണിയനുക, രാഷ്ട്രീയ സേവാ ദ, ജാതി ആന്ദ് സംഘഷ് സമിതി, സംവിധാ സംവ സമിതി, നാഷന ദലിത് മൂവ്മെന്റ് ഫോ ജസ്റ്റിസ് തുടങ്ങിയ സംഘടനക ബന്ദിന് പിന്തുണ നല്‍കുന്നു

Post A Comment: