സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ അഞ്ചു പഞ്ചായത്തുകളില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയതു.പാലക്കാട്: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റു. ബി.ജെ.പിയുടെ ആലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ് ആക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. വെട്ടേറ്റ ഷിബുവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ അഞ്ചു പഞ്ചായത്തുകളില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയതു. കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

Post A Comment: