യു പി യില്‍ സ്ത്രികള്ക്ക് രക്ഷയില്ല,യു.പി: പൊതു പൈപ്പില്‍ നിന്നും ജലാമെടുക്കാന്‍ ശ്രമിച്ചതിന് 
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തി കൊളുത്തി. ഗുരുതരപരിക്കേറ്റ പതിനാറുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയെ ക്രുരമായി മര്‍ദ്ദിച്ച ശേഷം 
കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണ്‍പുരില്‍ ദെഹാത് ജില്ലയില്‍ ബൈനയില്‍ രമേഷ് ബാബു ധോരെയുടെ മകള്‍ നിധി ധോരെയാണ് ആക്രിമിക്കപെട്ടത്‌.
കഴിഞ്ഞ രാത്രി അഞ്ചു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്.
പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനെ യുവാക്കള്‍ തടയുകയും, എന്നാല്‍ ഇത് വക വെക്കാതെ ജാലം എടുക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിനു കരണം.   
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: