ബിജാപുര്‍ മഹാദേവഘട്ടിനും ചിന്നബോട്‌കേലിനും ഇടയിലുള്ള വനമേഖലയിലാണ്ഏറ്റുമുട്ടലുണ്ടായത്.


റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം  രണ്ട് സിആര്പിവഎഫ് ജവാന്മാ്ര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്ക്ക്ന പരിക്കുണ്ട്. ബിജാപുര്‍ മഹാദേവഘട്ടിനും ചിന്നബോട്‌കേലിനും ഇടയിലുള്ള വനമേഖലയിലാണ്ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢ് പോലീസും സിആര്പിിഎഫ് 85 ബറ്റാലിയനും ചേര്ന്ന്  വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനമുണ്ടാകുകയും തുടര്ന്ന്ന മാവോയിസ്റ്റുകള്‍ വെടിയുതിര്ക്കുണകയുമായിരുന്നു. പ്രാധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14ന് ഈ മേഖലയില്‍ സന്ദര്ശനനം നടത്താനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്ധിിപ്പിക്കുന്നു.

Post A Comment: