ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും പാര്‍ട്ടിക്കകത്തെ അടക്കിപ്പിടിച്ച് വികാരമാണെന്നും അദ്ദേഹം പറഞ്ഞു.ജമ്മു: എട്ടു വയസ്സുകാരിയായ ബലികയെ   മാനഭംഗം ചെയ്തു കൊലപെടുത്തിയ സംഭവത്തില്‍  പി.ഡി.പിയും ബി.ജെ.പിയും ഒരു പോലെ പങ്കാളികളാണെന്ന് മഹ്ബൂബ മുഫ്തിയുടെ സഹോദരനും ടൂറിസം മന്ത്രിയുമായ തസാദുഖ് മുഫ്തി. കശ്മീരിലെ ഒരു തലമുറ മുഴുവന്‍ ഇതിന് രക്തം കൊണ്ട് പകരം വീട്ടേണ്ടി വരുമെന്നും മുഫ്തി പറഞ്ഞു.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും പാര്‍ട്ടിക്കകത്തെ അടക്കിപ്പിടിച്ച് വികാരമാണെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: