എസ്‌ഐ കെ.വി സ്മിതേഷിനു നേരെ കൈയേറ്റ ശ്രമം.രണ്ട് പേർ അറസ്റ്റിൽ.

കണ്ണൂര്‍ :പേരാവൂ എസ്‌ഐ കെ.വി സ്മിതേഷിനു നേരെ കൈയേറ്റ ശ്രമം.രണ്ട് പേ അറസ്റ്റി.ഞായറാഴ്ച രാത്രി എട്ട് മണിയോടെ മുരിങ്ങോടിയി വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ കെ.വി സ്മിതേഷിനെ മുരിങ്ങോടി സ്വദേശിയായ മൂന്നു പേ ചേന്ന് കൈയേറ്റ ശ്രമം നടത്തുകയും കൃത്യ നിവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്.സംഭവത്തിപ്പെട്ട മുരിങ്ങോടി സ്വദേശികളായ അനൂപ് എന്നയാ ഓടി രക്ഷപ്പെടുകയും സന്തോഷ് കുമാ. പ്രദീപ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.മദ്യ ലഹരിയി ആയിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു.പ്രതികളെ ഇന്ന് കോടതിയി ഹാജരാക്കും


Post A Comment: