കുന്നംകുളത്തിനടുത്ത് അഞ്ഞൂര് പാറക്കുളത്ത് കുളിക്കാനിറങ്ങിയ വിദ്യാര്ഥികളുള്പടേ 4 പേര് മുങ്ങിമരിച്ചു.
കുന്നംകുളം. (തൃശൂര്‍)
കുന്നംകുളത്തിനടുത്ത് അഞ്ഞൂര് പാറക്കുളത്ത് കുളിക്കാനിറങ്ങിയ വിദ്യാര്ഥികളുള്പടേ 4
പേര് മുങ്ങിമരിച്ചു.
അഞ്ഞൂര് പാക്കത്ത് തങ്ക മകള്‍ സീത.45, മകള്‍ പ്രതിക 15. രായ്മരക്കാര്‍ വീട്ടില്‍ മുഹമ്മദ് ബുഷറ ദമ്പതികളുടെ മകള്‍ സന.10 ഇവരുടെ വീട്ടില്‍ വിരുന്നെത്തിയ 7 ചേലക്കര സ്വദേശിനി സഫന മകന് 7വയസ്സുകാരന് ആസിം എന്നിവരാണ് മരിച്ചത്.
വൈകീട്ട്4 ഓടെ സീത കുളത്തില്‍ വസ്ത്രം കഴുകാനായി വന്നതാണ്. ഒപ്പം കുളിക്കാനായി കുട്ടികളും വന്നു.
വൈകീട്ട്4 ഓടെ സീത കുളത്തില്‍ വസ്ത്രം കഴുകാനായി വന്നതാണ്. ഒപ്പം കുളിക്കാനായി കുട്ടികളും വന്നു.
ഇവരെ
കാണാതെ വൈകീട്ട് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ നിന്നും തിരിച്ചെത്തിയില്ലെന്ന്
മനസ്സിലായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ നടത്തിയ
തിരച്ചിലിലാണ് മൃദദേഹം കണ്ടെത്തിയത്.
Post A Comment: