70.08 രൂപയാണ് ഇന്നത്തെ വില. ഏഴു രൂപ മാത്രമാണ് പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം.ഡീസല്‍ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. വില ലിറ്ററിന് 70 രൂപ കടന്നു. തൊട്ടുപുറകെ പെട്രോളും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില ഉയര്‍ന്നു.  തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നു. 70.08 രൂപയാണ് ഇന്നത്തെ വില. ഏഴു രൂപ മാത്രമാണ് പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം.
പെട്രോള്‍ വിലയും നാലു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ ലിറ്ററിന് 77.63 രൂപയാണ്.  

Post A Comment: