അമേരിക്ക വിരുദ്ധ രാജ്യങ്ങളും, അനുകുല രാജ്യങ്ങളും ഇരു ചേരിയിലായി സംഗമിക്കുന്ന കാഴ്ചയാണ് നിലവില്‍.


ലോക മഹാ യുദ്ധഭീതി ഉയർത്തി രാജ്യങ്ങൾ ചേരിതിരിയുന്നുസിറിയന്‍ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് റഷ്യ.

വാഷിങ്ടൻ സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകൾ നടത്തിയ സംയുക്ത മിസൈലാക്രമണത്തിനു  കനത്ത തിരിച്ചടി നല്കുമെന്ന് റഷ്യന്റഷ്യന്പ്രസിഡന്റ്മുന്നറിയിപ്പ് നല്‍കി 

ആക്രമണം സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് അദ്ധേഹം കുട്ടപെടുത്തി

സിറിയയിലെ ബോംബാക്രമണത്തില്യുഎസുമായി സഹകരിച്ച ഫ്രാന്സിനും ബ്രിട്ടനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിറ്റ് ചെയ്തിരുന്നു.

ദമാസ്കസില്സിറിയൻസേന നടത്തിയ വ്യോമാക്രമണത്തിനിടെ രാസായുധം പ്രയോഗിച്ചെന്നാരോപിച്ചാണു ആക്രമണം. എന്നാല്ഇത്  ബ്രിട്ടന്റെ വ്യാജ സൃഷ്ടിയാണെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. ലോകത്തെ മഹായുദ്ധത്തിലേക്ക് നയിക്കരുതെന്ന റഷ്യയുടെ അഭിപ്രായം മാനിക്കാതെയാണ് ദമാസ്കസില്അമേരിക്ക അക്രമണം നടത്തിയത്.
ഇതോടെ തങ്ങളും ശക്തരാണെന്ന് ബോധ്യപെടുത്തന്റഷ്യ ഒരുങ്ങുകയനെന്നാണ് പുടിന്റെ വാക്കുകള്‍. 

അമേരിക്ക വിരുദ്ധ രാജ്യങ്ങളും, അനുകുല രാജ്യങ്ങളും ഇരു ചേരിയിലായി സംഗമിക്കുന്ന കാഴ്ചയാണ് നിലവില്‍. ഇത് ലോകം മറ്റൊരു യുദ്ധത്തിലെക്കാണെന്ന സന്ദേശമാണ് നല്കുന്നത്.


Post A Comment: