പ്രശസ്ഥ തെലുങ്ക് നടി ശ്രി റെഡ്ഡിയാണ് സംഭവത്തില്‍ പ്രതിശേധിച് അര്ദ്ധന നഗ്നയായി പൊതു നിരത്തിലിരുന്നത്.


തെലുങ്കിലെ സിനിമ കാസ്റ്റിംഗ് കൌച്ച് വിവാദം. പൊതു നിരത്തില്‍ നഗനയായി നടിയുടെ പ്രതിഷേധം.


സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ ചൊല്ലിയുണ്ടായ 
വിവധങ്ങള്ക്കി്ടെ പൊതുനിരത്തില്‍ അര്ദ്ധ നഗ്നയായി ഇരുന്ന് നടിയുടെ പ്രതിഷേധം.
പ്രശസ്ഥ തെലുങ്ക് നടി ശ്രി റെഡ്ഡിയാണ് സംഭവത്തില്‍ പ്രതിശേധിച് അര്ദ്ധന നഗ്നയായി പൊതു നിരത്തിലിരുന്നത്.
പോഷ് ജൂബിലി ഹില്സിനല്‍ തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിനു പുറത്താണ് ശ്രി റെഡ്ഡിയുടെ പ്രതിഷേധം അരങ്ങേറിയത്. തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച് ഏറെ ചര്ച്ചാ വിഷയമായിരുന്നു.

കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ ഫിലിം ചേമ്പര്‍ മൗനം പാലിച്ചതാണ് തന്റെ പ്രതിഷേധത്തിന് കാരണമെന്ന് ശ്രി റെഡ്ഡി പറയുന്നു.
 പരസ്യ പ്രതിഷേധം നടത്തിയ ശ്രി റെഡ്ഡിയെ പോലീസ് എത്തി മാറ്റുകയും ചെയ്തു. ടോളിവുഡിലെ മുന്നിയര നിര്മ്മാ താക്കള്ക്കും  സംവിധായകര്ക്കും  നായകന്മായര്ക്കും  എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി മുന്പ് രംഗത്ത് എത്തിയിരുന്നു.

Post A Comment: