കെ.പി.സി.സി വിചാർവിഭാഗ്​ തിരുവനന്തപുരത്ത്​ നടത്താൻ നിശ്ചയിച്ചിരുന്ന രാമായണ മാസാചരണ പരിപാടി ഉപേക്ഷിച്ചു. ‘രാമായണം നമ്മുടേതാണ്​ നാടി​​െൻറ നന്മയാണ്​’ എന്ന പേരിൽ നടത്താനിരുന്ന പരിപാടിയാണ്​ ഉപേക്ഷിച്ചത്​. കെ.പി.സി.സി വിചാവിഭാഗ്​ തിരുവനന്തപുരത്ത്​ നടത്താ നിശ്ചയിച്ചിരുന്ന രാമായണ മാസാചരണ പരിപാടി ഉപേക്ഷിച്ചു. രാമായണം നമ്മുടേതാണ്​ നാടി​​െറ നന്മയാണ്​എന്ന പേരി നടത്താനിരുന്ന പരിപാടിയാണ്​ ഉപേക്ഷിച്ചത്​. ഇതുസംബന്ധിച്ച്​ ഉയന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തി​ പരിപാടി ഒഴിവാക്കുന്നതായി കെ.പി.സി.സി വിചാ വിഭാഗ്​ സംസ്ഥാന ചെയമാ ഡോ. നെടുമുടി ഹരികുമാ അറിയിച്ചു. ആത്മീയ ഗ്രന്ഥങ്ങളെയും ഇതിഹാസ കൃതികളെയും ആസ്​പദമാക്കി വിചാവിഭാഗ്​ മുമ്പും പരിപാടിക സംഘടിപ്പിച്ചിട്ടുണ്ട്​. രാമായണത്തെ സംബന്ധിച്ചുള്ള പരിപാടി ഏറെ തെറ്റിധാരണ പരത്തിയ സാഹചര്യത്തിലാണ്​ ​വേണ്ടെന്ന്​ വെക്കാ തീരുമാനിച്ചതെന്ന്​ ഹരികുമാ വ്യക്​തമാക്കി

Post A Comment: