നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു.

 www.swaleonline.com

തൃശൂര്‍ :കുന്നംകുളം പന്തല്ലൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു.

www.swaleonline.com
പത്തനംതിട്ട സ്വദേശി പരുത്തി പാല ബിബിൻ പ്രവീണ ദമ്പതികളുടെ മകൾ നക്ഷത്ര യാ ണ് മരിച്ചത്, ചൊവ്വാഴച രാത്രി 8 ഓടെയായിരുന്നു അപകടം, ചൊവ്വന്നൂർ ബ്ലോക്ക് റോഡിലുള്ള പ്രവീണയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്ന ഇവർ, ഇവരുടെ സഹോദരൻ പ്രവീണുമൊന്നിച്ച് എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു, കുഞ്ഞ് ഇയാളുടെ മടിയിലിരിക്കുകയായിരുന്ന വെന്നാണ് പറയുന്നത്, കുട്ടി സ്റ്റിയറിംഗിൽ പിടിച്ചതോടെ നിയന്ത്രണം വിട്ട് തോടിടിന്റെ പാലം കൈവരിയിൽ ഇടിക്കുകയായിരുന്നു, തടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു, മൃദദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ - പിതാവ് ബിബിൻ വിദേ ശത്താണ്,

Post A Comment: